തൃപ്രയാർ : റിട്ട: ജില്ലാ ഫുഡ് ഇൻസ്പെക്ടർ സേതുകുളത്തിന് സമീപം അറക്കൽ എ.പി. സേതുമാധവ മേനോൻ (92) അന്തരിച്ചു. തൃപ്രയാർ എൻ എസ് എസ് കരയോഗം പ്രസിഡന്റ്, ഷൺമുഖ സമാജം പ്രസിഡന്റ്, തൃപ്രയാർ ക്ഷേത്ര കവാടനിർമ്മാണ കമ്മറ്റി, ശ്രീരാം കൾച്ചറൽ ട്രസ്റ്റ്, കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ എന്നീ സംഘടനകളുടെ മുഖ്യ സംഘാടകനായിരുന്നു.
ഭാര്യ: പരേതയായ കല്യാണിക്കുട്ടി.
മക്കൾ: ഗീത,
പരേതനായ ശിവപ്രസാദ്,
ഉഷ (ന്യൂഡൽഹി),
പ്രകാശ് (ഹൊസൂർ)
മരുമക്കൾ:
മോഹനൻ,സുജാത,
ഗോപിനാഥൻ, സിന്ധു.
സംസ്കാരം ചൊവ്വ ഉച്ചക്ക് 1.30 ന്
വീട്ടുവളപ്പിൽ
next post
