Updatesപനി ബാധിച്ച് യുവതി മരിച്ചു. December 1, 2025 Share0 അന്തിക്കാട്: പനി ബാധിച്ച് യുവതി മരിച്ചു. പടിയം ആല കോറോട്ട് സുവിൻ ഭാര്യ ധന്യ ( 34 ) യാണ് മരിച്ചത്. സംസ്‌കാരം ചൊവ്വ രാവിലെ 10 ന് ആനക്കാട് ശ്മശാനത്തിൽ. മക്കൾ: വൈഷ്ണവി, ,വൈഗ, മാതാവ്:തങ്ക. പിതാവ് : ദാസൻ. സഹോദരൻ: ധനേഷ്.