News One Thrissur
Updates

സ്വർണ വില വീണ്ടും 90,000ത്തിനടുത്തേക്ക് ; ഇന്ന് പവന് വർദ്ധിച്ചത് 880 രൂപ

കൊച്ചി:ഒരിടവേളക്ക് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഗ്രാമിന് 110 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. ഒരു ഗ്രാം സ്വർണത്തിൻ്റെ വില 11,245 രൂപയായാണ് ഉയർന്നത്. പവൻ്റെ വിലയിൽ 880 രൂപയുടെ വർധനയുണ്ടായി. 89,960 രൂപയായാണ് സ്വർണവില വർധിച്ചത്. 18 കാരറ്റ് സ്വർണത്തിൻ്റെ വില ഗ്രാമിന് 9245 രൂപയായാണ് കുടിയത്.
.

Related posts

കണ്ടശ്ശാംകടവ് പുഴയിൽ മൃതദേഹം കണ്ടെത്തി

Sudheer K

കടലാക്രമണം: വാടാനപ്പള്ളിയിൽ സുരക്ഷക്കായി 5 ലക്ഷം രൂപ അനുവദിച്ചു.

Sudheer K

അന്തിക്കാട് മലമ്പാമ്പിനെ പിടികൂടി.

Sudheer K

Leave a Comment

error: Content is protected !!