News One Thrissur
Updates

വഴിയോര കച്ചവട തൊഴിലാളി യൂണിയൻ തൃശൂർ ജില്ലാ കൺവൻഷൻ

വാടാനപ്പള്ളി: വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (എഐടിയുസി) തൃശൂർ ജില്ലാ കൺവൻഷൻ നടത്തി. വാടാനപ്പള്ളി ഇ.എം.എസ് സാംസ്‌കാരിക നിലയത്തിൽ എഐടിയുസി സംസ്ഥാന പ്രസിഡന്റ് ടി.ജെ. ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഷറഫ് വലിയകത്ത് അധ്യക്ഷത വഹിച്ചു. ഫെഡറേഷൻ ജില്ലാ സെക്രട്ടറി ബാബുരാജ്, എഐടിയുസി ജില്ലാ സെക്രട്ടറി ടി.കെ. സുതീഷ്, സിപിഐ മണലൂർ മണ്ഡലം സെക്രട്ടറി വി.ആർ. മനോജ്‌, ലോക്കൽ സെക്രട്ടറി അനിത് കുമാർ, സജീഷ് വാലപ്പറമ്പിൽ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ബാബുരാജ് (സെക്രട്ടറി), റഫീക്ക് (പ്രസിഡന്റ്), അഷറഫ് വലിയകത്ത് (ട്രഷറർ).

Related posts

നടൻ ഷാനവാസ് അന്തരിച്ചു,​

Sudheer K

യുഡിഎഫ് നാട്ടിക പഞ്ചായത്ത്‌ സ്ഥാനാർഥികൾ പത്രിക നൽകി.

Sudheer K

കാഞ്ഞാണി പെരുമ്പുഴ പാടത്ത് തീപ്പിടുത്തം.

Sudheer K

Leave a Comment

error: Content is protected !!