News One Thrissur
Updates

സുരേന്ദ്രൻ അന്തരിച്ചു.

വലപ്പാട്: കോതകുളം ബീച്ച് കോരിശ്ശേരി സുരേന്ദ്രൻ(85) അന്തരിച്ചു. സി പിഎം മണ്ടേല ബ്രാഞ്ചംഗമാണ്. സംസ്കാരം നടത്തി. ഭാര്യ: ദേവയാനി. മക്കൾ: പ്രദീപ്, പ്രമീള, പ്രീതി. മരുമക്കൾ: ബിൽമിത്ര (കോതകുളം ബീച്ച് ബ്രാഞ്ചംഗം, ആശാ വർക്കേഴ്സ് യൂണിയൻ നാട്ടിക ഏരിയ സെക്രട്ടറി), അനി, സന്തോഷ്

Related posts

തളിക്കുളത്ത് പോലീസിന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയ യുവാവ് അറസ്റ്റിൽ.

Sudheer K

നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടിംഗ് മെഷീൻ ആദ്യഘട്ട പരിശോധന ഇന്ന് തുടങ്ങും;അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് പങ്കെടുക്കാം

Sudheer K

മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!