Updatesഎ.എച്ച്. മുഹമ്മദ് അസ്ലം അന്തരിച്ചു. August 9, 2025 Share0 ചേറ്റുവ: സലഫി മസ്ജിദിന് സമീപം പരേതനായ അണ്ടിപ്പാട്ടിൽ ഹംസ ഹാജി മകൻ എ.എച്ച്. മുഹമ്മദ് അസ്ലം (63) അന്തരിച്ചു. മാതാവ്: സുബൈദ. സഹോദരങ്ങൾ:അഫറൂ, റാഹിലി, തനൂജ. ഖബറടക്കം ശനിയാഴ്ച രാത്രി 10 ന് ചേറ്റുവ ജുമാ മസ്ജിദിൽ.