Updatesസന്തോഷ് അന്തരിച്ചു August 9, 2025 Share0 മതിലകം : പാപ്പിനിവട്ടം സഹകരണബാങ്ക് ജീവനക്കാരൻ മുറിയൻവീട്ടിൽ സന്തോഷ് (49) അന്തരിച്ചു. ഭാര്യ: ബിജിത. മകൻ: അഭിനവ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് കളരിപ്പറമ്പ് പൊതുശ്മശാനത്തിൽ.