News One Thrissur
Updates

എ.എച്ച്. മുഹമ്മദ്‌ അസ്‌ലം അന്തരിച്ചു.

ചേറ്റുവ: സലഫി മസ്ജിദിന് സമീപം പരേതനായ അണ്ടിപ്പാട്ടിൽ ഹംസ ഹാജി മകൻ എ.എച്ച്. മുഹമ്മദ്‌ അസ്‌ലം (63) അന്തരിച്ചു. മാതാവ്: സുബൈദ. സഹോദരങ്ങൾ:അഫറൂ, റാഹിലി, തനൂജ. ഖബറടക്കം ശനിയാഴ്ച രാത്രി 10 ന് ചേറ്റുവ ജുമാ മസ്ജിദിൽ.

Related posts

തൃപ്രയാറിൽ നിന്നും അപൂർവ ഇനത്തിൽപ്പെട്ട മരപ്പട്ടിയെ പിടികൂടി

Sudheer K

ലീലാവതി അന്തരിച്ചു.

Sudheer K

അശോകൻ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!