Updatesഉപേന്ദ്രൻ അന്തരിച്ചു. August 9, 2025 Share0 പടിയം : വില്ലേജ് ഓഫീസിന് സമീപം മേനോത്തുപറമ്പിൽ രാവുണ്ണിക്കുട്ടി മകൻ ഉപേന്ദ്രൻ (69) അന്തരിച്ചു. സംസ്ക്കാരം ഞായറാഴ്ച രാവിലെ 11.30 ന് ആനക്കാട് ശ്മശാനത്തിൽ. ഭാര്യ: ബിന്ദു. മക്കൾ: ഉജയ് അനു. മരുമകൻ: വിനീത്.