പെരിങ്ങോട്ടുകര: കിഴക്കുംമുറി ഗവ.ഹൈസ്കൂളിന് പടിഞ്ഞാറ് കാരാട്ട് നാരായണൻ കർത്താവ് ഭാര്യ എറവ് പട്ടിയിൽ ലീലാവതി (74) അന്തരിച്ചു. സംസ്കാരം ഇന്ന് (29/11/25) രാവിലെ10.30ന് പാറമേക്കാവ് ശാന്തിഘട്ടിൽ. മക്കൾ: കൃഷ്ണപ്രസാദ് (വിദേശം), രാധാലക്ഷ്മി. മരുമക്കൾ: വൃന്ദ, സജീഷ്.
