News One Thrissur
Updates

ഓൾ കേരള കേറ്ററേഴ്‌സ് അസോസിയേഷൻ തൃശ്ശൂർ ജില്ലാ സമ്മേളനം

പഴുവിൽ : ഓൾ കേരള കേറ്ററേഴ്‌സ് അസോസിയേഷൻ തൃശ്ശൂർ ജില്ലാ സമ്മേളനം പഴുവിൽ അസീസിയ കൺവെൻഷൻ സെന്ററിൽ നടന്നു. എ.കെ.സി.എ. സംസ്ഥാന പ്രസിഡന്റ് പ്രിൻസ് ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.എം. ഷമീർ അധ്യക്ഷനായി. ശശി ആതിഥേയ, റോബിൻ കെ. പോൾ, എം.ജി. ശ്രീവൽസൻ, ജീജൻ മത്തായി, കെ.കെ. കബീർ, സി.ഒ. ദേവസ്സി, ഉണ്ണികൃഷ്ണൻ അമ്പാടി, സുനിൽ മഹാദേവ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി പി.എം. ഷമീർ (പ്രസി), ബാലൻ കല്ല്യാണീസ് (ജന. സെക്ര), അബ്ദുൾ അസീസ് (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.

Related posts

മുല്ലശ്ശേരിയിലെ വ്യാപാരിക്ക് കേരള സർക്കാരിൻ്റെ ധനലക്ഷ്മി ലോട്ടറിയുടെ ഒന്നാം സമ്മാനം .

Sudheer K

വലപ്പാട് പഞ്ചായത്ത് മെംബർ കെ.എ. വിജയൻ അന്തരിച്ചു.

Sudheer K

വിവാഹ വാഗ്‌ദാനം നൽകി പീഡനം; താന്ന്യം സ്വദേശിയായ വ്ലോഗർ പിടിയിൽ

Sudheer K

Leave a Comment

error: Content is protected !!