News One Thrissur
Updates

മുല്ലശ്ശേരിയിലെ വ്യാപാരിക്ക് കേരള സർക്കാരിൻ്റെ ധനലക്ഷ്മി ലോട്ടറിയുടെ ഒന്നാം സമ്മാനം .

മുല്ലശ്ശേരി: വ്യാപാരിക്ക് കേരള സർക്കാറിൻ്റെ ധനലക്ഷ്‌മി ലോട്ടറിയുടെ ഒന്നാം സമ്മാനം. പാടൂർ റോഡിൽ- വർഷങ്ങളായി പലചരക്ക് വ്യാപാരം നടത്തുന്ന കാഞ്ഞിരത്തിങ്കൽ കൊച്ചുവർക്കിക്കാണ് ഒരു കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത്.
പാവറട്ടിയിലെ ഐശ്വര്യ ലോട്ടറിയിൽ ഏജൻസിയിൽ നിന്നും ടിക്കറ്റ് വാങ്ങി വിൽപ്പന നടത്തുന്ന വില്പനക്കാരൻ്റെ കയ്യിൽനിന്നു നിന്നും വാങ്ങിയ ധനലക്ഷ്മി ലോട്ടറിയുടെ    DA860212 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.
ഒന്നാം സമ്മാനം ലഭിച്ചെങ്കിലും പതിവുപോലെ കൊച്ചു വർക്കി കടയിൽ എത്തിയിരുന്നു.

Related posts

കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് യുവാവിനെയും കുടുംബത്തെയും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ

Sudheer K

ബേബി അന്തരിച്ചു.

Sudheer K

രാജൻ അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!