തൃപ്രയാർ: വലപ്പാട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെംബർ വലപ്പാട് ബീച്ച് കാരേപറമ്പിൽ കെ.എ. വിജയൻ (67) അന്തരിച്ചു. സിപിഎം വലപ്പാട് ബീച്ച് ബ്രാഞ്ച് മുൻ സെക്രട്ടറിയുമായിരുന്നു.bഭാര്യ: സീന. മക്കൾ: ലിഖി, കാർത്തിക. മരുമക്കൾ : പ്രിൻസിൻ, കിരൺ. സംസ്കാരം പിന്നീട്.
previous post
next post
