News One Thrissur
Updates

ഹുസൈൻ മാസ്റ്റർ അന്തരിച്ചു.

മതിലകം : കൂളിമുട്ടം പ്രാണിയാട് ഇല്ലത്തുപറമ്പിൽ പരേതനായ ബീരു ഹാജിയുടെ മകനും പുതിയകാവ് എ.എം. യുപി സ്കൂൾ റിട്ട. അധ്യാപകനുമായ ഹുസൈൻ മാസ്റ്റർ (65) അന്തരിച്ചു. പ്രാണിയാട് മഹല്ല് ജമാഅത്ത് മുൻ പ്രസിഡൻ്റ് ആയിരുന്നു. ശിഹാബുൽ മില്ലത്ത് മദ്റസ അധ്യാപകൻ, മുസ്‌ലിം ലീഗ് പ്രാണിയാട് ശാഖ ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഭാര്യ : ഐഷാബി. മക്കൾ : മുഹമ്മദ് സാദിഖ്, സാലിഹ, മുഹമ്മദ് സാലിഹ്. മരുമക്കൾ : സഫ, ഷിഹാബ്. ഖബറടക്കം വ്യാഴം രാവിലെ 9 ന് പ്രാണിയാട് മഹല്ല് ഖബർസ്ഥാനിൽ.

Related posts

പോസ്റ്റർ പതിപ്പിച്ചതിൽ പൊലീസിൽ പരാതി നൽകി ടി.എൻ. പ്രതാപൻ

Sudheer K

കെ.എ. രാമൻ അന്തരിച്ചു.

Sudheer K

വലപ്പാട് സ്വദേശിയെ കാപ്പ ചുമത്തി നടു കടത്തി.

Sudheer K

Leave a Comment

error: Content is protected !!