News One Thrissur
Updates

സുന്ദരൻ അന്തരിച്ചു.

തളിക്കുളം: കച്ചേരിപ്പടി പടിഞ്ഞാറ് ബ്ലാങ്ങാട്ട് പരേതനായ മാധവൻ മകൻ സുന്ദരൻ(73) അന്തരിച്ചു. ലോട്ടറി വിൽപ്പനത്തൊഴിലാളിയായിരുന്നു. സംസ്കാരം ഞായറാഴ്ച വാടാനപ്പള്ളി പഞ്ചായത്ത് ശ്മശാനത്തിൽ. ഭാര്യ: ഗൗരി.മക്കൾ: ശബരീഷ്, ഗിരീഷ്. മരുമക്കൾ: കൃഷ്ണേന്ദു, അശ്വിനി.

Related posts

വലപ്പാട് പള്ളിയിൽ ഊട്ടു തിരുന്നാളിന് കൊടിയേറി

Sudheer K

ആർടിഒ ചലാനിന്റെ പേരിൽ എപികെ ഫയൽ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് 9.90 ലക്ഷം തട്ടിയ യുവതി അറസ്റ്റിൽ

Sudheer K

ബഹ്റൈനിൽ മരിച്ച അന്തിക്കാട് സ്വദേശിയുടെ സംസ്കാരം ഇന്ന്

Sudheer K

Leave a Comment

error: Content is protected !!