വലപ്പാട്: സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ വി. വിൻസെന്റ് ഡി പോളിന്റെ 73-ആം ഊട്ടുതിരുനാളിനു കോടിയേറി. ഇടവക വികാരി റവ. ഫാ. ജെൻസ് തട്ടിൽ കൊടിയേറ്റം നിർവഹിച്ചു. സൊസൈറ്റി ഓഫ് സെയ്ന്റ് വിൻസെന്റ് ഡി പോൾ വലപ്പാട് കോൺഫറൻസ് പ്രസിഡന്റ് ബ്രദർ സിജോ എ.എൻ.ഡി, സെക്രട്ടറി ബ്രദർ സി.ഐ. ജോസ്, ട്രഷറർ ബ്രദർ ജോൺസൺ.സി.ആന്റണി കൈക്കാരന്മാരായ ജെയിംസ് ചിറയത്ത്, ലിജോ കരിയാറ്റിൽ എന്നിവർ നേതൃത്വം നൽകി
previous post
