Updatesചന്ദ്രമതി അന്തരിച്ചു. July 7, 2025 Share0 വലപ്പാട്: കരയാംമുട്ടം മണ്ടേല റോഡിൽ കാക്കരത്ത് അരവിന്ദാക്ഷൻ നായർ ഭാര്യ മാടക്കാവിൽ ചന്ദ്രമതി (76)അന്തരിച്ചു. സഹോദരങ്ങൾ :പരേതയായ സത്യവതി, പരേതയായ ഭാനുമതിയമ്മ, ശിവരാമൻ. സംസ്ക്കാരം തിങ്കളാഴ്ച രാവിലെ 11 ന് ഇരിഞ്ഞാലക്കുട മുക്തിസ്ഥാനിൽ.