News One Thrissur
Updates

മണലൂർ കുടുംബാരോഗ്യ കേന്ദ്രം ദേശീയ അംഗീകാരത്തിൻ്റെ നിറവിൽ.

കാഞ്ഞാണി: മണലൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് 94.32 ശതമാനം മാർക്കോടെ ദേശീയ അംഗീകാരം.

മണലൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് പുതുതായി ഏർപ്പെടുത്തിയ നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്റേര്‍ഡ്സ് (എന്‍ ക്യു എ എസ്) അംഗീകാരമാണ് ലഭിച്ചത്.

രാവിലെ 9 മുതൽ വൈകീട്ട് 6 വരെ ഡോക്ടർമാരുടെ സേവനം, ഇ ഹെൽത്ത്, ലബോറട്ടറി, കണ്ണ് വിഭാഗം, ഫാർമസിസ്റ്റ്, പരിചയസമ്പന്നരായ ഡോക്ടർ അടങ്ങുന്ന പാലിയേറ്റീവ് ഹെൽത്ത് കെയർ സേവനങ്ങൾ, കിടപ്പ് രോഗികൾക്കുൾപ്പടെ സേവനങ്ങൾ ലഭ്യമാക്കിയതിനാണ് മണലൂരിലെ സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രം അംഗീകാര നിറവിലേക്കുയരുന്നത്.

Related posts

നിപയെന്ന് സംശയം; തൃശ്ശൂർ മെഡിക്കൽ കോളേജിൽ പതിനഞ്ച് വയസുകാരി ചികിത്സയിൽ

Sudheer K

വാടാനപ്പള്ളിയിൽ ബസ് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടി:മൂന്ന് പേർ അറസ്റ്റിൽ

Sudheer K

ആലപ്പാട് – പൊറത്തൂർ സെൻ്റ് ആൻ്റണീസ് ദേവലായത്തിൽ തിരുനാളിന് കൊടിയേറി.

Sudheer K

Leave a Comment

error: Content is protected !!