Updatesസുന്ദരൻ അന്തരിച്ചു. July 20, 2025 Share0 തളിക്കുളം: കച്ചേരിപ്പടി പടിഞ്ഞാറ് ബ്ലാങ്ങാട്ട് പരേതനായ മാധവൻ മകൻ സുന്ദരൻ(73) അന്തരിച്ചു. ലോട്ടറി വിൽപ്പനത്തൊഴിലാളിയായിരുന്നു. സംസ്കാരം ഞായറാഴ്ച വാടാനപ്പള്ളി പഞ്ചായത്ത് ശ്മശാനത്തിൽ. ഭാര്യ: ഗൗരി.മക്കൾ: ശബരീഷ്, ഗിരീഷ്. മരുമക്കൾ: കൃഷ്ണേന്ദു, അശ്വിനി.