News One Thrissur
Updates

കെ. അച്യുതൻ അന്തരിച്ചു

അന്തിക്കാട്: കേളംകണ്ടത്ത് വീട്ടിൽ കെ. അച്യുതൻ (74) അന്തരിച്ചു. പാലാരിവട്ടം ചാത്തങ്ങാട്ട് റോഡിലെ വസതിയിലാണ് ഇപ്പോൾ താമസം.

ഭാര്യ: വനജ ( റിട്ട.റബ്ബർ ബോർഡ്‌ ജീവനക്കാരി) മക്കൾ : കാർത്തിക് (യുഎസ്എ), ശ്രീകിരൺ (ഇൻഫോസിസ് തിരുവന്തപുരം). മരുമക്കൾ: ക്രിസ്റ്റൽ (യു എസ് എ), അഞ്ജന (ഇൻഫോസിസ് തിരുവന്തപുരം).  സംസ്ക്കാരം പിന്നീട്.

Related posts

പുള്ളിൽ നിയന്ത്രണം തെറ്റിയ കാർ തോട്ടിലേയ്ക്ക് മറിഞ്ഞു

Sudheer K

ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും ഉയരമുള്ള പർവ്വതംകീഴടക്കി ഏനാമ്മാവ് സ്വദേശിയായ പ്രവാസി

Sudheer K

തൃശൂരിൽ എ.ടി.എമ്മിൽ മോഷണ ശ്രമം; പ്രതി പിടിയിൽ

Sudheer K

Leave a Comment

error: Content is protected !!