News One Thrissur
Updates

പുള്ളിൽ നിയന്ത്രണം തെറ്റിയ കാർ തോട്ടിലേയ്ക്ക് മറിഞ്ഞു

പുള്ള്: നിയന്ത്രണം തെറ്റിയ കാർ തോട്ടിലേയ്ക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന ആൾ പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു. ഇന്ന് രാവിലെയായിരുന്നു സംഭവം. നിയന്ത്രണം തെറ്റിയ കാർ തോട്ടിലേയ്ക്ക് മറിയുകയായിരുന്നു. ഉടൻ തന്നെ കാറിലുണ്ടായിരുന്ന ആൾ ഡോർ തുറന്ന് രക്ഷപ്പെട്ടു. കാറിൽ മറ്റു യാത്രക്കാർ ഇല്ലാതിരുന്നതും തോട്ടിൽ വെള്ളം കുറവായതും മൂലം വലിയ അപകടം ഒഴിവാകുകയായിരുന്നു. തമിഴ്നാട് റജിസ്ട്രേഷനിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്. രക്ഷപ്പെട്ടയാളെ കുറിച്ചും വാഹനത്തെ കുറിച്ചും കൂടുതൽ കാര്യങ്ങൾ അറിവായിട്ടില്ല.

Related posts

വാടാനപ്പള്ളിയിൽ 21.5 കിലോ കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടിയ കേസിൽ ലഹരി എത്തിച്ചു നൽകിയ പ്രതി അറസ്റ്റിൽ.

Sudheer K

വർക്കി അന്തരിച്ചു.

Sudheer K

അരിമ്പൂരിൽ പോളിയോ വാക്സിൻ വിതരണം

Sudheer K

Leave a Comment

error: Content is protected !!