News One Thrissur
Updates

പൂജാ ബമ്പർ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് രണ്ടിന്

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ ഈ വർഷത്തെതിരുവനന്തപുരം പൂജാ ബമ്പർ (ബിആർ 112) നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് നടക്കും. ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരം ഗോർക്കി ഭവനിലാണ് നറുക്കെടുപ്പ് നടക്കുന്നത്. ഒന്നാം സമ്മാനം 12 കോടി രൂപയാണ്. രണ്ടാം സമ്മാനം 50 ലക്ഷം രൂപ 10 പേർക്കും മൂന്നാം സമ്മാനം 5 ലക്ഷം രൂപ 10 പേർക്കും ലഭിക്കും. നാലാം സമ്മാനം മൂന്ന് ലക്ഷം രൂപ അഞ്ച് പേർക്കും അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപ വീതം 10 പേർക്കും ലഭിക്കും. സമാശ്വാസ സമ്മാനം 4 പേർക്ക് ഒരു ലക്ഷം രൂപ വീതവും നൽകും.

Related posts

വാടാനപ്പള്ളി അഞ്ചങ്ങാടി കുടുംബരോഗ്യ ഉപ കേന്ദ്രം നാടിനു സമര്‍പ്പിച്ചു.

Sudheer K

കണ്ടശാംകടവ് പള്ളിയിൽ തിരുനാളിന് കൊടിയേറി.

Sudheer K

യുവതി കുഴഞ്ഞു വീണ് മരിച്ചു.

Sudheer K

Leave a Comment

error: Content is protected !!