News One Thrissur
Updates

കാറിടിച്ച് ബൈക്ക് യാത്രക്കാരനായ 21കാരന് ദാരുണാന്ത്യം

തൃശൂർ : മുളങ്കുന്നത്തുകാവ് വെളപ്പായ മെഡിക്കൽ കോളജ് റോഡിലുണ്ടായ വാഹനാപകടത്തിൽ ചൂലിശ്ശേരി വടക്കൂട്ട് പകൻ അഭിജിത്ത് (21) മരിച്ചു. അഭിജിത്തിനെ പിന്നിലിരുത്തി ബന്ധുവായ അനുരാഗ് ഓടിച്ചിരുന്ന ബൈക്കിൽ, മറ്റൊരു വാഹനത്തെ മറികടന്നെത്തിയ കാർ ഇടിക്കുകയായിരുന്നു. പരിക്കേറ്റ അഭിജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടത്തിൽ പരിക്കേറ്റ അനുരാഗിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ കോളജ് പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.

Related posts

പത്രവിതരണക്കാരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിൽ യുവതി പിടിയിൽ

Sudheer K

ഏങ്ങണ്ടിയൂരിൽ പിതാവിനെ തള്ളിയിട്ട് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ

Sudheer K

പത്ത് വയസുകാരനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

Sudheer K

Leave a Comment

error: Content is protected !!