Updatesപാലിയേക്കരയിൽ ടോൾ നിരക്ക് ഉയർത്താൻ നീക്കം. August 31, 2026 Share1 തൃശൂർ: പാലിയേക്കര ടോൾപ്ലാസയിലെ ടോൾ നിരക്ക് ഉയർത്താൻ തീരുമാനം. ദേശീയപാത അതോറിറ്റിയുടെ അനുമതിയോടെ വിജ്ഞാപനം പ്രസിദ്ധപ്പെടുത്തി ടോൾ കമ്പനി. കോടതിയുടെ അനുമതി നേടിയാൽ ചൊവ്വാഴ്‌ച മുതൽ പുതിയ നിരക്ക് ഈടാക്കി തുടങ്ങിയേക്കും.