കാഞ്ഞാണി : മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ പതിനഞ്ചാമത് ചരമവാർഷികം മണലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞാണിയിൽ നടത്തി, അനുസ്മരണ സമ്മേളനം ഡിസിസി ജനറൽ സെക്രട്ടറി കെ കെ ബാബു ഉദ്ഘാടനം ചെയ്തു, മണലൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം. വി അരുൺ അധ്യക്ഷത വഹിച്ചു, കോൺഗ്രസ് നേതാക്കളായ കെ കെ പ്രകാശൻ, പിടി ജോൺസൺ, ടോണി അത്താണിക്കൽ, പുഷ്പ വിശ്വംഭരൻ, സുനിത ബാബു, ഇ. വി. സ് രാമകൃഷ്ണൻ, സ്റ്റീഫൻ നീലങ്കാവിൽ, ആർ പീതാംബരൻ, സ്വീറ്റി ബെന്നി, എന്നിവർ സംസാരിച്ചു.
previous post
next post
