ഏങ്ങണ്ടിയൂർ:പനി ബാധിച്ച് ഒന്നര വയസുകാരൻ മരിച്ചു.
ഏങ്ങണ്ടിയൂർ എലൈറ്റ്പടി പടിഞ്ഞാറ് ഗോൾഡൻ മൈതാനത്തിന് സമീപം അയ്യാണ്ടി വീട്ടിൽ പ്രഗിൻ-സോന ദമ്പതികളുടെ മകൻ മാധവ് (ഒന്നര) ആണ് മരിച്ചത്. തൃശൂർ മുളങ്കുന്നത്ത് കാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം
previous post
