News One Thrissur
Updates

സീബ്രാലൈനിലൂടെ റോഡ് മുറിഞ്ഞ് കടന്ന കാൽനട യാത്രക്കാർക്ക് മധുരം നൽകി

വാടാനപ്പള്ളി: റോഡ് സുരക്ഷ
ജീവൻ രക്ഷ എന്ന പ്രമേയത്തോടെ
വാടാനപ്പള്ളി പോലീസ് ജാഗ്രത സമിതിയുടേയും
തൃത്തല്ലൂർ വെസ്റ്റ് സഹചാരി സെന്ററിന്റേയും നേതൃത്വത്തിൽ
റോഡ് സുരക്ഷ ബോധവൽക്കരണത്തിന്റെ ഭാഗമായി തൃത്തല്ലൂർ സെന്ററിലെ റോഡിലെ സീബ്രാലൈനിലൂടെ കടന്നുപോയ വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും മധുരം നൽകി ബോധവൽക്കരണം നടത്തി. വാടാനപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമപ്രതാപൻ ഉദ്ഘാടനം നടത്തി.
ജാബിർ തൃത്തല്ലൂർ,
സാബിർ വാടാനപ്പള്ളി,
പ്രതാപൻ വാലത്ത് എന്നിവർ സംസാരിച്ചു.

Related posts

കാപ്പ ലംഘിച്ച് നാട്ടിലെത്തിയ താന്ന്യം സ്വദേശി അറസ്റ്റിൽ

Sudheer K

ഉത്തമൻ അന്തരിച്ചു

Sudheer K

കുഞ്ഞപ്പു അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!