News One Thrissur
Updates

ഉത്തമൻ അന്തരിച്ചു

കണ്ടശാംകടവ് : വടക്കേ കാരമുക്ക് സെൻ്റ് ജോസഫ് പള്ളിക്ക് പടിഞ്ഞാറ് കളാനി പറങ്ങു മകൻ ഉത്തമൻ (76) അന്തരിച്ചു.സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നിന് കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ. ഭാര്യ:ലളിത. മക്കൾ: ശ്രീജ, രാജിവ്, ശ്രീജിത്ത്. മരുമക്കൾ: വിദ്യാനാന്ദൻ, റീജ.

Related posts

കുന്നത്തങ്ങാടിയിലെ ബാർ പാർക്കിംഗ് ഗ്രൗണ്ടിൽ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ

Sudheer K

ചിമ്മിനി ഡാം നാളെ (ഓഗസ്റ്റ് 19) തുറക്കും, കുറുമാലി, കരുവന്നൂർ പുഴകളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം

Sudheer K

ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം

Sudheer K

Leave a Comment

error: Content is protected !!