Updatesകുഞ്ഞപ്പു അന്തരിച്ചു. July 20, 2025 Share0 ചേറ്റുവ: കടവിന് പടിഞ്ഞാറ് മന്നത്ത് കിട്ടു മകൻ കുഞ്ഞപ്പു (80) അന്തരിച്ചു. ഭാര്യ : തങ്ക. മക്കൾ: സുജാത, ഉഷ, ഗീത, ലത, പരേതയായ ഷീജ. മരുമക്കൾ: പ്രദീപ്, കുമാർ, പ്രകാശൻ, പരേതരായ സുബ്രു, ചന്ദ്രൻ.