Updatesസദാശിവൻ അന്തരിച്ചു. November 16, 2025 Share1 അന്തിക്കാട്: കല്ലിട വഴി കിഴക്ക് തെറ്റിൽ സദാശിവൻ ( 65) അന്തരിച്ചു. സംസ്കാരം ഞായർ രാവിലെ 10 ന് ആനക്കാട് ശ്മശാനത്തിൽ ഭാര്യ: സുമ. മക്കൾ: സായന്ധ്യ, സജിത. മരുമക്കൾ: റെജിൽ, വിനോദ്.