News One Thrissur
Updates

വലപ്പാട് ഇടവക പാരിഷ് ഹാളിന് തറക്കല്ലിട്ടു.

വലപ്പാട് : സെന്റ് സെബാസ്റ്റ്യൻ ഇടവക ദൈവാലയത്തിന്റെ 525-ാം ജൂബിലി വർഷ സ്മാരകമായി നിർമ്മിക്കുന്ന പാരിഷ് ഹാളിന് തറക്കല്ലിട്ടു. ഇടവക വികാരി ഫാ. ജെൻസ് തട്ടിൽ തറക്കല്ലിടൽ കർമ്മം നിർവഹിച്ചു. സെന്റ അൽഫോൻസ കപ്പുച്ചിൻ ആശ്രമം സുപ്പീരിയർ ഫാ.വിൽജോ നീലങ്കാവിൽ ദിവ്യബലിക്ക് മുഖ്യ കാർമികത്വം വഹിച്ചു. ഫാ. ജോസ് പോന്നോർ ആശിർവാദം നടത്തി. കാർമൽ കോൺവെൻറ് മദർ സിസ്റ്റർ കൊച്ചുത്രേസ്യ സിഎംസി, ഇടവക കൈക്കാരൻമാർ, പാരിഷ് ഹാൾ നിർമ്മാണ കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.

കാപ്ഷൻ: വലപ്പാട് ഇടവക പാരിഷ് ഹാളിന് വികാരി ഫാ. ജെൻസ് തട്ടിൽ തറക്കല്ലിടുന്നു

Related posts

തൃശൂരിൽ ഐ.എം. വിജയന്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് യാഥാര്‍ത്ഥ്യമാകുന്നു

Sudheer K

പുതുക്കാട് യുവാവിനെ ചുറ്റിക കൊണ്ടടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവതി അറസ്റ്റിൽ

Sudheer K

അന്തിക്കാട് ത്രിവർണം ചാരിറ്റബിൾ സൊസൈറ്റി പെരിങ്ങോട്ടുകര സെറാഫിക്ക് കോൺമെൻ്റ് ഹൈസ്കൂളിലേക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.

Sudheer K

Leave a Comment

error: Content is protected !!