News One Thrissur
Updates

തദ്ദേശ തെരഞ്ഞെടുപ്പ്: അഞ്ച് പഞ്ചായത്തുകളിലെ സിപിഐ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

പെരിങ്ങോട്ടുകര : തദ്ദേശ സ്വയംഭരണ സ്ധാപനങ്ങളിലേക്കുള്ള നാട്ടികണ്ഡലം കമിറ്റിക്ക്‌ കീഴില്‍ വരുന്ന 33 സിപിഐ സ്ഥാനാര്‍ത്മികളെ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ്‌ അംഗം വി. എസ്‌. സുനില്‍കുമാര്‍ കെ പി പ്രഭാകരന്‍ സ്മാരകത്തില്‍ വെച്ച്‌ പ്രഖ്യാപിച്ചു . അഞ്ചു പഞ്ചായത്തുകളിലായി ഇടതുപക്ഷ ജനാധിപത്യ മുന്നണിയ്ക്ക്‌ വേണ്ടി 27 ഗ്രാമപഞ്ചായത്ത്‌ സീറ്റുകള്‍ ,5 ബ്ലോക്ക് പഞ്ചായത്ത്‌ സീറ്റുകളിലും ഒരു ജില്ല പഞ്ചായത്ത്‌ സീറ്റുമാണ്‌ സിപിഐ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്‌.

ജില്ലാ പഞ്ചായത്ത് ഡിവിഷൻ

താന്ന്യം – കെ.പി.സന്ദീപ്

ബ്ലോക്ക് പഞ്ചായ ഡിവിഷൻ

അന്തിക്കാട്‌ – ജ്യോതി ലക്ഷ്മി വസന്തൻ

കിഴക്കുംമുറി – സുരേഷ്‌

എടമുട്ടം – സുഭാഷ്‌ എ.ജി

നാട്ടിക – സജിനി മോഹൻദാസ് നമ്പിക്കടവ്

താന്ന്യം പഞ്ചായത്ത്

2 ഷിമ്മി ശിവദാസ്‌

3 സംഗീത മനോജ്‌

4 ശിവരാമന്‍ എം കെ

5 അജിത മോഹന്‍

6 അനില്‍കുമാര്‍ എ കെ

13 മീന സുനില്‍

15 ഹിമ പ്രവീൺ

വലപ്പാട്‌ പഞ്ചായത്ത്‌

4. രാജന്‍ പട്ടാട്ട്‌

10. ശാന്തകുമാരി മോഹന്‍ദാസ്‌

11. വസന്തദേവലാല്‍

16. സുചിന്ദ്‌ പുല്ലാട്ട്‌

19. സ്മിത പ്രവീണ്‍

നാട്ടിക പഞ്ചായത്ത്‌

1.പുഷ്പ കുട്ടന്‍

5.വിനീഷ ചോറാട്ടില്‍

13 ടി.ജി.ഉണ്ണികൃഷ്ണന്‍

തളിക്കുളം പഞ്ചായത്ത്‌

9 സുഖില്‍ദാസ്‌ ടി ആര്‍

11 സന്ധ്യ രാമകൃഷ്ട്ധന്‍

15 ഷാബി മൊയതുണ്ണി

17 ഷുക്കൂര്‍

അന്തിക്കാട്‌ പഞ്ചായത്ത്‌

6 സി.കെ. കൃഷ്ണകുമാർ

7 ജോബി സി.എൽ

9 അനിത ശശി

10 രാധ ചന്ദ്രന്‍

11 ഷൈനി ടീച്ചര്‍

12 സ്വാഗത്‌ കെ.ബി

14 ജീന നന്ദന്‍

Related posts

മുരളി അന്തരിച്ചു

Sudheer K

മാത്യു അന്തരിച്ചു.

Sudheer K

ബസിൽ യാത്രക്കാരി കുഴഞ്ഞു വീണ് മരിച്ചു.

Sudheer K

Leave a Comment

error: Content is protected !!