News One Thrissur
Updates

നിർമ്മാണത്തിനിടെ ഗ്ലാസ് പൊട്ടി വീണ് 5 പേർക്ക് പരിക്ക്

പാവറട്ടി: പറപ്പൂർ സെൻ്ററിന് സമീപത്തുള്ള സെൻ്റർ ടവറിൽ നിർമ്മാണത്തിനിടെ ഗ്ലാസ് പൊട്ടി വീണ് 5 പേർക്ക് പരിക്കേറ്റു. പറപ്പൂർ സ്വദേശി കോലത്താട്ടിൽ വീട്ടിൽ ഉണ്ണികൃഷ്ണൻ (58), മുണ്ടൂർ സ്വദേശി പഴമുക്കിൽ വീട്ടിൽ സന്ദീപ് (48), ഏഴാം കല്ല് സ്വദേശി ചിരോത്ത് വീട്ടിൽ രാകേഷ് (44), പേനകം സ്വദേശി അന്നകര വീട്ടിൽ രതീഷ് (43), പുലിയന്നൂർ സ്വദേശി ആശാരി വീട്ടിൽ രവി (60). എന്നിവർക്കാണ് പരിക്കേറ്റത്.

പരിക്കേറ്റവരെ പറപ്പൂർ ആക്ട്സ് പ്രവർത്തകർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

പൊതുവഴിയിൽ മാലിന്യം തള്ളി; മതിലകം സ്വദേശിയ്ക്ക് 25,000 രൂപ പിഴ

Sudheer K

*മണ്ണുത്തിയിൽ നിന്നും 240 ഗ്രാം എംഡിഎംഎ യുമായി ഒരാൾ ഡാൻസാഫ് സ്ക്വാഡിൻെറ പിടിയിൽ.*

Sudheer K

ഷീബ അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!