News One Thrissur
Updates

നെന്മാറ ഇരട്ടക്കൊലപാതക കേസിൽ ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ച് കോടതി.

പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ച് പാലക്കാട് അഡീഷണൽ സെഷൻസ് കോടതി. ഇരുഭാഗത്തിൻ്റെയും വിശദമായ വാദങ്ങൾ കേട്ട ശേഷമാണ് ജഡ്‌ജി ശിക്ഷ പ്രഖ്യാപിച്ചത്.കേസിൽ പ്രോസിക്യൂഷൻ വധശിക്ഷ തന്നെ നൽകണമെന്ന് ശക്തമായി വാദിച്ചു. ചെന്താമരയ്ക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്ന് സൈക്കോളജി, സൈക്കാട്രി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നതായും കോടതി നിരീക്ഷിച്ചു.

Related posts

വാടാനപ്പള്ളിയിൽ കഞ്ചാവ്ചെടി കണ്ടെത്തി.

Sudheer K

ചെന്ത്രാപ്പിന്നിയിൽ വാഹനാപകടം: പിക്കപ്പ് വാൻ മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്

Sudheer K

കാരമുക്ക് ചാത്തംകുളങ്ങര ദേവി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് തുടക്കമായി.

Sudheer K

Leave a Comment

error: Content is protected !!