Updatesമോഹനൻ അന്തരിച്ചു. July 20, 2026 Share0 മുറ്റിച്ചൂർ: നായരങ്ങാടിക്ക് പടിഞ്ഞാറുവശം കാരാമാക്കൽ പാറൻകുട്ടിയുടെ മകൻ മോഹനൻ (69) അന്തരിച്ചു. ഭാര്യ : രാജി. മക്കൾ : രാഹുൽ, കിരൺ. മരുമക്കൾ : ജ്യോതി, അശ്വതി. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.