News One Thrissur
Updates

വാടാനപ്പള്ളി സ്വദേശി മുംബൈയിൽ വാഹനാപകടത്തിൽ മരിച്ചു.

വാടാനപ്പള്ളി: മുംബൈയിൽ വാഹനാപകടത്തിൽ വാടാനപ്പള്ളി സ്വദേശി മരിച്ചു. കെ.ടി. ഐസ് പ്ലാന്റിന് സമീപം പനങ്ങാട്ടിൽ ബാലൻ നായർ മകൻ ഗിരീഷ് (54) ആണ് മരിച്ചത്. മുംബൈ വാശിയിൽ തിങ്കൾ രാവിലെ 7.3നായിരുന്നു അപകടം. ഭാര്യ: ശാലിനി. മക്കൾ: അനഘ, അഭിനവ്, അതുല്യ. സംസ്കാരം ചൊവ്വ ഉച്ചയ്ക്ക് ഒന്നിന് വിട്ടുവളപ്പിൽ.

Related posts

ത്രേസ്യാമ്മ അന്തരിച്ചു.

Sudheer K

സുകുമാരൻ അന്തരിച്ചു.

Sudheer K

സംഗീത സംവിധായകൻ എസ്. പി വെങ്കിടേഷ് അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!