News One Thrissur
Updates

അരിമ്പൂരിൽ ഓട്ടോറിക്ഷ കാനയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്

അരിമ്പൂർ: അരിമ്പൂർ എ.യു.പി.എസ് സ്കൂളിന് സമീപം നിയന്ത്രണം വിട്ട ഓട്ടോറിക്ഷ കാനയിലേക്ക് മറിഞ്ഞ് അപകടം.
അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവറായ എറവ് ആറാംകല്ല് സ്വദേശി മാണിക്കത്ത് പറമ്പിൽ സെബി തോമസിന് പരിക്കേറ്റു. ഇയാളെ തൃശൂരിലെ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

കെഎസ്ആർടിസി ബസുകളിൽ വനിതകൾക്ക് സൗജന്യ യാത്ര: തൃപ്രയാറിൽ നാട്ടിക നിയോജക മണ്ഡലം ഉദ്ഘാടനം നടത്തി.

Sudheer K

ശ്രീരാമ സേവാ പുരസ്‌കാരം എൻ.പി.രാമൻകുട്ടി മാസ്റ്റർക്ക്

Sudheer K

ചാവക്കാട് സെന്ററിൽ വീണ്ടും അപകടം. ബൈക്ക് യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു.

Sudheer K

Leave a Comment

error: Content is protected !!