Updatesഫാജിത അന്തരിച്ചു. June 19, 2026 Share0 പെരിഞ്ഞനം: പൊന്മാനിക്കുടം ചക്കരപ്പാടം കാക്കശ്ശേരി കാനുവിന്റെ (കാദർ കുഞ്ഞി)ഭാര്യ ഫാജിത (48) അന്തരിച്ചു. ഖബറടക്കം ഇന്ന് രാവിലെ 9 ന് പൊന്മാനിക്കുടം ജുമാ മസ്ജിദ് ഖബറസ്ഥനിൽ. മക്കൾ: ഫാരിസ്, ഫറ.