News One Thrissur
Updates

വല്ലച്ചിറ ഗവ. യുപി സ്‌കൂളിന് നേരെ ആക്രമണം.

ചേർപ്പ്: വല്ലച്ചിറ ഗവ. യുപി സ്‌കൂളിന് നേരെ ആക്രമണം. ക്ലാസ് മുറിയുടെ ജനൽ ചില്ല് സാമൂഹ്യ വിരുദ്ധർ കല്ലെറിഞ്ഞ് തകർത്തു. ഒന്നാം ക്ലാസ് പ്രവർത്തിക്കുന്ന മുറിക്ക് നേരെയാണ് ആക്രമണം നടന്നത്. ഇന്നലെ രാവിലെ സ്‌കൂൾ തുറന്ന അധ്യാപകരാണ് ക്ലാസ് മുറിയുടെ ജനൽ ചില്ല് തകർത്തതായി കാണുന്നത്. സംഭവത്തിൽ സാമൂഹ്യ വിരുദ്ധർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രധാനാധ്യാപിക ടി.ഗീത ചേർപ്പ് പോലീസിൽ പരാതി നൽകി.

Related posts

അടുത്ത മൂന്ന് മണിക്കൂറിൽ തൃശ്ശൂർ ഉൾപ്പടെ 13 ജില്ലകളിൽ മഴക്ക് സാധ്യത

Sudheer K

ചേറ്റുവ പാലത്തിൽ 20 ലധികം കുഴികൾ; കണ്ണ് തുറക്കാതെ അധികൃതർ

Sudheer K

സനി അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!