Updatesതൊണ്ടയിൽ പാൽ കുടുങ്ങി കുഞ്ഞിന് ദാരുണാന്ത്യം May 8, 2026 Share0 കുന്നംകുളം: ചൂണ്ടലിൽ തൊണ്ടയിൽ പാൽ കുടുങ്ങി 28 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ചൂണ്ടൽ വെള്ളത്തേരി വീട്ടിൽ സുജിത് – സന്ധ്യ ദമ്പതികളുടെ ആൺകുഞ്ഞാണ് മരിച്ചത്. സംഭവം നാട്ടുകാരിലും ബന്ധുക്കളിലും ദുഃഖം നിറച്ചു.