News One Thrissur
Updates

ഊരകം സഹകരണ ബാങ്ക് ഹെൽത്ത് കോംപ്ലക്സ് തുറന്നു.

ചേർപ്പ് : ഊരകം സർവ്വീസ് സഹകരണ ബാങ്ക് ഹെൽത്ത് കോംപ്ലക്സ് കെ. രാധാകൃഷ്ണൻ എം.പി. ഉദ്ഘാടനം ചെയ്തു.
ബാങ്ക് പ്രസിഡൻ്റ് സിബിൻ. ടി. ചന്ദ്രൻ അധ്യക്ഷനായി. ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഷക്കീല അമീർ, പഞ്ചായത്ത് പ്രസിഡൻ്റ് സിജോ ജോർജ്, ജൂബി.ടി. കുര്യാക്കോസ്, പി.ആർ. വർഗീസ്, കെ. എസ് രാമചന്ദ്രൻ, പി.കെ. ലോഹിതാക്ഷൻ സി.എൻ. ഗോവിന്ദൻകുട്ടി, അമ്പിളി വേണു, വിദ്യാ രമേഷ്, കെ.ബി. പ്രജിത്ത്, മൃദുല കിഷോർ, രുഗ്മണി സുബ്രണ്യൻ, ശരണ്യ വൈശാഖ് ദാസ്, എ.എസ്. അൻവർ, എ.വി. കിഷോർ എന്നിവർ പ്രസംഗിച്ചു .
മുൻ ബാങ്ക് പ്രസിഡൻ്റുമാരായ സി.എം. ബാലകൃഷ്ണൻ ടി. ആർ. വിജയൻ, എം. മധു എന്നിവരെ ആദരിച്ചു

Related posts

സ്വർണ്ണവില 80,000 കടന്നു.

Sudheer K

തളിക്കുളത്ത് സ്വകാര്യ ബസിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു.

Sudheer K

ചേർപ്പിൽ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച മൂന്ന് പേർ അറസ്റ്റിൽ.

Sudheer K

Leave a Comment

error: Content is protected !!