News One Thrissur
Updates

പെരിഞ്ഞനത്ത് അടുക്കളപ്പുരയിൽ കയറിയ മൂർഖനെ പിടികൂടി.

പെരിഞ്ഞനം: വീടിനോട് ചേർന്ന അടുക്കളപ്പുരയിൽ കയറിയ മൂർഖൻ പാമ്പിനെ പിടികൂടി. പെരിഞ്ഞനം പോസ്റ്റ്ഓഫീസിന് പടിഞ്ഞാറ് ഭാഗത്തുള്ള കുറ്റിക്കാടൻ ജോർജിന്റെ വീട്ടിൽ വ്യാഴം വൈകീട്ട് നാല് മണിയോടെയാണ് സംഭവം ചാലക്കുടി ഫോറസ്റ്റ് ആർആർടി അംഗം കൂളിമുട്ടം അൻസാരി സ്ഥലത്തി പാമ്പിനെ പിടികൂടി. പാമ്പിനെ ഫോറസ്റ്റ് അധികൃതർക്ക് കൈമാറും

Related posts

ചേർപ്പ് ഉപജില്ല കേരള സ്കൂൾ കലോത്സവം നവം 10 മുതൽ13 വരെ പെരിങ്ങോട്ടുകരയിൽ

Sudheer K

ഏങ്ങണ്ടിയൂർ സ്വദേശി അമേരിക്കയിൽ അന്തരിച്ചു.

Sudheer K

ഭാരതി അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!