ആലപ്പാട് : ട്രെയിനിൽ നിന്ന് വീണ് വയോധികൻ മരിച്ചു. പുറത്തൂർ സ്വദേശി കൊടപ്പുള്ളി വീട്ടിൽ സുരേഷ് ബാബു (68) ആണ് മരിച്ചത്.
വസായി വെസ്റ്റ് രാജഹാൻസ് സീസൺ സമ്മർ ബിൽഡിംഗിലെ താമസക്കാരനായ സുരേഷ് ബാബു വസായി റെയിൽവേ സ്റ്റേഷനിൽ യാത്രക്കിടെയാണ് ബുധനാഴ്ച ഉച്ചയ്ക്ക് ട്രെയിനിൽ നിന്ന് വീണുണ്ടായ അപകടത്തിൽ മരിച്ചത്.
ബന്ധുക്കൾ നാട്ടിൽ നിന്നും എത്തിയതിന് ശേഷം നിയമപരമായ നടപടികൾ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് സംസ്ക്കരിക്കും.
previous post
