Updatesസുലോചന അന്തരിച്ചു. May 7, 2026 Share0 കിഴുപ്പിള്ളിക്കര: എസ് എൻ എസ് എഎൽപി സ്കൂളിനു സമീപം കല്ലിങ്ങൽ പരേതനായ വേലപ്പൻ ഭാര്യ സുലോചന (82) അന്തരിച്ചു. മക്കൾ: ഗ്രീന പ്രേമൻ, ഗ്രിനിഷ്. സംസ്കാരം വ്യാഴം രാവിലെ 11ന്. വീട്ടുവളപ്പിൽ.