News One Thrissur
Updates

ചേർപ്പ് എസ്.എച്ച്.ഒക്ക് യാത്രയയപ്പ് നൽകി

ചേർപ്പ് :സ്ഥലം മാറിപോകുന്ന ചേർപ്പ് എസ്.എച്ച്.ഒ എം.എസ് ഷാജന് ജനമൈത്രി സമിതിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. സമിതി കോഡിനേറ്റൽ പ്രദീപ് വലിയങ്ങോട്ട് അദ്ധ്യക്ഷത വഹിച്ചു. ചേർപ്പ് പഞ്ചായത്ത് വികസനസ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർന്മാൻ കെ.ആർ.സിദ്ധാർത്ഥൻ ഉപഹാരം നൽകി, സമിതി അംഗങ്ങളായ അഭിലാഷ് പാറളം, ഷാജി ആദം, സി.കെ. ഭരതൻ, മുഹമ്മദ് അൽത്താഫ്, ജയന്തി നാരായണൻ, രജ്ജീഷ് വല്ലത്ത്, ഷീജ അനിൽ എന്നിവർ പ്രസംഗിച്ചു

Related posts

പോലീസ് വാഹനം തട്ടി വീണ് പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിച്ചില്ല; പുതുക്കാട് സ്റ്റേഷനിലെ പോലീസുകാർക്ക് സസ്പെൻഷൻ

Sudheer K

ജില്ലയിൽ 41 പേർ ഇന്ന് നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചു

Sudheer K

പ്രവാചക സ്നേഹത്തിലൂടെ ഹൃദയം സംസ്കരിക്കാനാകണം: ശറഫുദ്ധീൻ ജമലുല്ലൈലി തങ്ങൾ

Sudheer K

Leave a Comment

error: Content is protected !!