News One Thrissur
Updates

പോലീസ് വാഹനം തട്ടി വീണ് പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിച്ചില്ല; പുതുക്കാട് സ്റ്റേഷനിലെ പോലീസുകാർക്ക് സസ്പെൻഷൻ

തൃശൂർ: പുതുക്കാട് പോലീസ് സ്റ്റേഷനിലെ പോലീസുകാർക്ക് കൂട്ട സസ്പെൻഷൻ. പുതുക്കാട് സബ് ഇൻസ്പെക്ടർ മഹേഷ്, സി.പി.ഒമാരായ ഫൈസൽ, യദുകൃഷ്ണ‌ൻ, നവീൻ കുമാർ എന്നിവർക്കാണ് സസ്പെൻഷൻ. അടിപിടി കേസിൽ ബൈക്കിൽ രക്ഷപ്പെട്ടയാളെ പിൻതുടരുന്നതിനിടെ പോലീസ് വാഹനം തട്ടി വീണ് പരിക്കേറ്റിട്ടും ആശുപത്രിയിൽ എത്തിക്കാത്തതിനാണ് സസ്പെൻഷൻ.

Related posts

കണ്ടശാംകടവ് പള്ളിയിൽ തിരുനാളിന് കൊടിയേറി.

Sudheer K

ബദറുദ്ദീൻ അന്തരിച്ചു

Sudheer K

സുനിൽ ലാലൂരിന്റെ എന്റെ നാട്ടിക എന്റെ അഭിമാനം പദ്ധതി: അന്തിക്കാട് സ്വാന്തനം സ്പെഷ്യൽ സ്കൂളിലേക്ക് 75,000 രൂപയുടെ വിദ്യാഭ്യാസ സഹായം കൈമാറി

Sudheer K

Leave a Comment

error: Content is protected !!