News One Thrissur
Updates

കൊച്ചുത്രേസ്യ അന്തരിച്ചു

കുന്നത്തങ്ങാടി: പരയ്ക്കാട് കിടങ്ങൻ വീട്ടിൽ പരേതനായ സെബാസ്റ്റ്യൻ ഭാര്യ കൊച്ചുത്രേസ്യ (83) അന്തരിച്ചു. സംസ്കാരം ഇന്ന് (1/3/26) ഉച്ചതിരിഞ്ഞ് 3 ന് അരിമ്പൂർ സെൻ്റ് ആൻ്റണീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: റെയ്സൺ, പരേതനായ ജെയ്സൺ. മരുമക്കൾ: മെറീന, പരേതയായ റോഷൻ.

Related posts

ജോണി അന്തരിച്ചു.

Sudheer K

തൃശൂർ കിംസ് ആശുപത്രിയിൽ എമർജൻസി, ക്രിട്ടിക്കൽ കെയർ വിഭാഗങ്ങൾ പ്രവർത്തനം ആരംഭിച്ചു.

Sudheer K

അരിമ്പൂരിൽ ഹരിത കർമ്മ സേനയ്ക്ക് യൂണിഫോമും സുരക്ഷാ ഉപകരണങ്ങളും വിതരണം ചെയ്തു.

Sudheer K

Leave a Comment

error: Content is protected !!