News One Thrissur
Updates

അരിമ്പൂരിൽ ഹരിത കർമ്മ സേനയ്ക്ക് യൂണിഫോമും സുരക്ഷാ ഉപകരണങ്ങളും വിതരണം ചെയ്തു.

അരിമ്പൂർ: അരിമ്പൂർപഞ്ചായത്തിലെ ഹരിത കർമ്മ സേനയ്ക്ക് യൂണിഫോമും സുരക്ഷാ ഉപകരണങ്ങളും വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് സ്മിതഅജയകുമാർ ഉദ്ഘാടനം ചെയ്തു.വൈ.പ്രസിഡൻ്റ് സി ജി സജീഷ് അധ്യക്ഷനായി. ഉപകരണങ്ങൾ കൺസോർഷ്യം പ്രസിഡൻറ് ധന്യ ഉണ്ണികൃഷ്ണൻ, സെക്രട്ടറി രാജി മനോജ്.എന്നിവർ പഞ്ചായത്ത് പ്രസിഡൻ്റിൽ നിന്ന് ഏറ്റ് വാങ്ങി. ജനപ്രതിനിധികളായ സിന്ധു സഹദേവൻ, ഷിമി ഗോപി, നീതു ഷിജു, ജില്ലി വിത്സൻ, സലിജസന്തോഷ്, സി വൃന്ദ, സുധ സദാനന്ദൻ, സി സുനിത, സെക്രട്ടറി റെനി പോൾ, അസി.സെക്രട്ടറി ജയിംസ് പീറ്റർ,

വി ഇ ഒ മാരായ അനൂപ് പി ഉണ്ണികൃഷ്ണൻ, എമിആനി ഐസക്, എം വി ധന്യ, ഹെൽത്ത് ഇൻസ്പക്ടർ കവിത എന്നിവർ സംസാരിച്ചു.

ഓവർ കോട്ട്, യൂണിഫോം, തൊപ്പി, ഗ്ലൗസ്, കൈകൾ കൊണ്ട് തൊടാതെ വെയ്സ്റ്റ് രേഖരിക്കുന്ന ഉപകരണങ്ങൾ, ഷൂസ്, പ്രാഥമീക ചികിത്സാ ബോക്സ്, എന്നിവയാണ് വിതരണം ചെയ്തത്. പ്ലാൻ ഫണ്ടിൽ നിന്ന് ഒരു ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.

Related posts

മോഷ്ടിച്ച ബൈക്കുമായി പോകുന്നതിനിടെ യുവാവ് പോലീസ് പിടിയിൽ

Sudheer K

വ്യാപാരി യൂത്ത് വിങ്ങ് തളിക്കുളം യൂണിറ്റ് വാർഷികം.

Sudheer K

പടിയത്തെ ഈ ബസ് കാത്തിരിപ്പ് കേന്ദ്രം വേറെ ലെവലാ…

Sudheer K

Leave a Comment

error: Content is protected !!