തളിക്കുളം: വ്യാപാരി വ്യാവസായി ഏകോപന സമിതി യൂത്ത് വിങ്ങ് തളിക്കുളം യൂണിറ്റ് വാർഷികം നടത്തി. യൂത്ത് വിങ്ങ് നാട്ടിക നിയോജക മണ്ഡലം ചെയർമാൻ താജുദ്ദീൻ കാവുങ്ങൽ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യാവസായി ഏകോപന സമിതി തളിക്കുളം യൂണിറ്റ് പ്രസിഡൻ്റ് ഇ.ജി. ചന്ദ്രബോസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ കെ ഹംസ, നാസർ തളിക്കുളം എന്നിവർ പ്രസംഗിച്ചു.
previous post
next post
