Updatesസുധസേനൻ അന്തരിച്ചു February 28, 2026 Share0 മുറ്റിച്ചൂർ: വെങ്ങാലി വാസുദേവൻ മകൻ സുധസേനൻ (64) അന്തരിച്ചു. ഭാര്യ : ആശ. മക്കൾ :സുബിൻ, കൃഷ്ണമോഹൻ. മരുമക്കൾ: ചിച്ചു, ശ്രീഷ്മ. സംസ്കാരം ഞായർ രാവിലെ 11ന്.